സ്ഥലം: ശ്രീ കേരളവർമ്മ കോളേജ്, തൃശൂർ
തീയതി: 2025 ആഗസ്ത് 30 & 31
രജിസ്‌ട്രേഷൻ തുകയായ ₹100 അടയ്ക്കാൻ താഴെയുള്ള QR കോഡ് അല്ലെങ്കിൽ ലിങ്ക് ഉപയോഗിക്കുക. വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്. തുക അടച്ച ശേഷം UTR നമ്പറും സമയവും രജിസ്‌ട്രേഷൻ ഫോമിൽ രേഖപ്പെടുത്തണം.
QR കോഡ് വഴി രജിസ്ട്രേഷൻ തുക അടക്കുവാൻ കഴിയാത്തവർക്ക് സെമിനാർ ദിവസം നേരിട്ട് തുക അടക്കാവുന്നതാണ്
Registration Closed